Curabitur ac dictum nisl eu hendrerit ante

Mohamed Kuddus Mia

ഗള്‍ഫ് രാജ്യങ്ങളിലെ കേരളീയ മുസ്‌ലിം കുടുംബങ്ങളുടെയും പ്രവര്‍ത്തകരുടെയും ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാല്‍കരിച്ചു കൊണ്ട് 'ഗള്‍ഫ് സത്യധാര' യാഥാര്‍ഥ്യമാവുകയാണ്. കേരളത്തിലെ ഇസ്‌ലാമിക - സാംസ്‌കാരിക നവോത്ഥാന രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമായ 'സത്യധാര' ഇനി ഗള്‍ഫ് രാജ്യങ്ങളിലും ലഭ്യമായി തുടങ്ങും. അറിവാണ് ആധുനിക ലോകത്ത് ഏറ്റവും വലിയ ആയുധം. വൈജ്ഞാനിക രംഗത്ത് നടക്കുന്ന വലിയ മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തിലും പൊതു മണ്ഡലത്തിലും അവിശ്വസനീയമായ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. മനുഷ്യനെ വഴി പിഴപ്പിക്കുന്നതും, അവന് ഊര്‍ജം പകരുന്നതുമായ വിവര വിജ്ഞാനങ്ങളുടെ വിസ്‌ഫോടനം നടക്കുന്ന കാലമാണിത്. മാധ്യമങ്ങളും ലക്ഷോപലക്ഷം മറ്റു മീഡിയകളും ചേര്‍ന്നു നടത്തുന്ന മത്സരങ്ങള്‍ക്കും പ്രചാര വേലകള്‍ക്കുമിടയില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നത് ഏറ്റവും വലിയ ജിഹാദായി മാറിയ കാലം കൂടിയാണിത്. പുതു ലോകം തീര്‍ക്കുന്ന സംഘര്‍ഷതകള്‍ക്കിടയില്‍, ധാര്‍മികവും സത്യസന്ധവും സദാചാര പരവുമായ ഒരു ജീവിത ശീലം സൃഷ്ടിച്ചെടുക്കാന്‍ വലിയ പ്രയാസം തന്നെയാണ്. ഭക്തിയും മൂല്യങ്ങളും കാത്തു സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന വായനയുടെ പ്രചാരകര്‍ അന്യമാകുന്ന കാലത്ത്, ഇസ്‌ലാമിക മൂല്യങ്ങളുടെയും ചിന്തകളുടെയും പ്രചാരണം ലക്ഷ്യമാക്കിയാണ് സത്യധാര പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി ആധുനിക യുവജന - വിദ്യാര്‍ഥി സമൂഹത്തെ ഒരു പരിധി വരെ മൂല്യങ്ങളുടെ പക്ഷത്ത് നില നിര്‍ത്തുവാന്‍ സാധ്യമാകുന്നു എന്ന വസ്തുത ഏറെ അഭിമാനകരമാണ്. ലോകത്ത് നടക്കുന്ന എല്ലാ സംവാദങ്ങളുടെയും കേന്ദ്ര ബിന്ദു ഇസ്‌ലാമാണ്. ഇസ്‌ലാമിനെ ചുറ്റിപ്പറ്റിയാണ് മാധ്യമങ്ങളും രാഷ്ട്രങ്ങളും പൊതു മണ്ഡലങ്ങളുമെല്ലാം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. ഒന്നുകില്‍ ഇസ്‌ലാമിനെതിരെ, അല്ലെങ്കില്‍ ഇസ്‌ലാമിനനുകൂലമായി എന്ന വിധത്തിലാണ് ലോകത്ത് സംവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്.

Duis vel libero eget turpis consectetur varius quis ut augue. Sed sed placerat mauris. Praesent consectetur dolor non mi mattis volutpat. In pharetra, augue a sollicitudin porttitor, nulla nisl hendrerit nunc, eget volutpat lacus quam sit amet metus. Cras lobortis, ligula sed tristique adipiscing, purus urna facilisis felis, vel aliquet ipsum dolor vitae elit. Aliquam cursus vehicula tellus molestie vulputate. Donec porttitor tristique cursus. Morbi ac feugiat turpis. Donec porttitor rhoncus magna, sed porttitor urna bibendum nec. Nulla a massa lacinia, dignissim sem sit amet, convallis nibh. Curabitur ac dictum nisl, eu hendrerit ante.

Sed at dictum leo, nec consectetur neque. Integer ac mauris leo. Curabitur posuere diam libero, non posuere lacus vestibulum non. Nulla scelerisque leo bibendum euismod dictum. Donec condimentum erat eget purus fermentum dignissim. Mauris condimentum magna in odio bibendum accumsan. Nullam placerat orci eget felis mattis sollicitudin. Quisque ultricies a nibh sagittis adipiscing.

Quisque nec laoreet orci. Praesent eu mauris et nisl sodales dapibus non sit amet velit. Suspendisse quis auctor ligula. Suspendisse ut orci aliquam, viverra orci in, cursus velit. Phasellus auctor ipsum felis, at ultricies sapien commodo sed. Morbi cursus dictum ipsum, vel faucibus ligula tincidunt vitae. Phasellus vehicula eros quis nunc egestas vestibulum. Nulla non urna odio. Phasellus faucibus leo ante, in ultrices odio congue id.

Quisque nec laoreet orci. Praesent eu mauris et nisl sodales dapibus non sit amet velit. Suspendisse quis auctor ligula. Suspendisse ut orci aliquam, viverra orci in, cursus velit. Phasellus auctor ipsum felis, at ultricies sapien commodo sed. Morbi cursus dictum ipsum, vel faucibus ligula tincidunt vitae. Phasellus vehicula eros quis nunc egestas vestibulum. Nulla non urna odio. Phasellus faucibus leo ante, in ultrices odio congue id. Nam molestie gravida ullamcorper. Sed dignissim volutpat cursus. Duis viverra diam nec arcu viverra, pulvinar faucibus magna luctus.

  • Duis vel libero eget turpis consectetur varius quis ut augue
  • Duis vel libero eget turpis consectetur varius quis ut augue
  • Duis vel libero eget turpis consectetur
  • Duis vel libero eget turpis consectetur varius.
  • Duis vel libero eget turpis
  • Duis vel libero eget turpis consectetur varius quis ut augue

Quisque nec laoreet orci. Praesent eu mauris et nisl sodales dapibus non sit amet velit. Suspendisse quis auctor ligula. Suspendisse ut orci aliquam, viverra orci in, cursus velit. Phasellus auctor ipsum felis, at ultricies sapien commodo sed. Morbi cursus dictum ipsum, vel faucibus ligula tincidunt vitae. Phasellus vehicula eros quis nunc egestas vestibulum. Nulla non urna odio. Phasellus faucibus leo ante, in ultrices odio congue id. Nam molestie gravida ullamcorper. Sed dignissim volutpat cursus. Duis viverra diam nec arcu viverra, pulvinar faucibus magna luctus.

This is h1 tag content

This is h2 tag content

This is h3 tag content

This is h4 tag content

This is h5 tag content
This is h6 tag content
Default Basic Success warning Info Danger Primary

Related Posts you may like